ജീവിതത്തിന്റെ പച്ചപ്പ് തേടി, കാടും മേടും കടന്ന് ദേശങ്ങള്‍ താണ്ടുന്നവനാണ് മലയാളി. അത് കൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിലും മലയാളിയുടെ നിറസാന്നിധ്യമുണ്ട്. അവന് വേരുറപ്പിച്ച വന്‍കരകളിലെല്ലാം മലയാളിയുടെ കഴിവും സാമര്‍ത്ഥ്യവും പ്രസിദ്ധമാണ്. പക്ഷെ, ഒരു കാര്യത്തില്‍ മാത്രമേ മലയാളിക്ക് ഏറ്റവും അധികം പഴി കേള്‍ക്കേണ്ടി വരുന്നുള്ളൂ - ഇംഗ്ളീഷ് ഭാഷ അനായാസമായി ഉപയോഗിക്കുന്ന കാര്യത്തില്‍.
അതിനു ന്യായമായ കാരണങ്ങള്‍ കൂടിയുണ്ട്. പതിനാല് ജില്ലകളുള്ള കേരളത്തില്‍ മുപ്പതിലേറെ സ്ളാംഗുകളിലാണ് നാം സംസാരിക്കുന്നത്. ഒരു ജില്ലയില്‍ തന്നെ രണ്ടും മൂന്നും ചിലപ്പോള്‍ അധിലധികം സ്ളാംഗുകള് ഉണ്ടെന്നാണിതിനര്ത്ഥം . അതു കൊണ്ട്, വിത്യസ്മായ രൂപഘടനയുള്ള ഇംഗ്ലീഷ് ഭാഷയെ മലയാളി പൊതുവായ ഒരു ഫോര്‍മാറ്റില്‍ മനസ്സിലാക്കുന്നതില്‍ ബുദ്ധിമുട്ടനഭവിക്കുന്നു. സ്വന്തം പ്രദേശത്തെ സ്ലാംഗ് അനുസരിച്ച് തെറ്റായ രീതിയില്‍ പലവിധങ്ങളില്‍ മനസ്സിലാക്കുന്നു. ഫലമോ, ഇംഗ്ലീഷ് ഭാഷ ഒരു കീറാമുട്ടിയായി അവന് മുമ്പില്‍ അവശേഷിക്കുന്നു.
മാത്രമല്ല, വൈകല്യങ്ങള്‍ നിറഞ്ഞ ഒരു പഠന സമ്പ്രദായത്തിന്റെ ബലിയാടുകളാണ് നാം, പ്രത്യേകിച്ചും മലായളം മീഡിയമിലൂടെ വരുന്നവര്‍. എളുപ്പത്തില്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാവുന്ന രീതി പഠിപ്പിക്കാതെ, വിദ്യാര്‍ത്ഥികളെ എഴുത്തുകാരും ഗവേഷകരും ഇംഗ്ലീഷ് പത്രപ്രവര്ത്തകരുമാക്കെ ആക്കിത്തീര്ത്തുകളയാം എന്ന മട്ടിലാണ് കടുകട്ടി ഗ്രാമര്‍ നിയമങ്ങളിലൂടെ ചെറിയ ക്ലാസ്സുകള്‍ തൊട്ട് ഇംഗ്ലീഷിനെ ഭീകരരൂപിയായി അവതരിപ്പിക്കുന്നത്.
തുടര്‍ന്ന്, ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളുമൊക്കെ നേടിയിട്ടും ഔദ്യോഗിക ജീവിതമാരംഭിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ അവരുടെ ഉറക്കം കെടുത്തുന്നു. ജോലിയിലും ഉയര്‍ച്ചയിലും വെല്ലുവിളിയാവുന്നു. തുടര്‍ന്ന്, സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സുകളും പുസ്തകങ്ങളും തേടി മലയാളി പരക്കം പാച്ചില്‍ തുടങ്ങുന്നു. പക്ഷെ, അവിടെയും അവന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇംഗ്ലീഷിലെ സംസാര ഭാഷയുടെയും എഴുത്ത് ഭാഷയുടെയും വിത്യാസം മനസ്സിലാക്കാത്ത അധ്യാപകരാണ് അവരെ അവിടെയും കാത്തിരിക്കുന്നത്.
"വരൂ കുട്ടികളെ, നമുക്ക് ഇന്നു പാസിവ് വോയിസും ആക്ടിവ് വോയിസും പഠിക്കാം. നാളെ നമുക്ക് ഡയറക്റ്റ് സ്പീച്ചും റിപ്പോര്‍ട്ടട് സ്പീച്ചും പഠിക്കാം " എന്ന രീതിയില്‍ യാഥാസ്തികമായ രീതിയില്‍ സ്പോക്കണ് ഇംഗ്ലീഷ് പഠിപ്പിക്കുന്ന പരീശീലകരാണ് കൂടുതലൂം. സ്പോക്കണ് ഇംഗ്ലീഷിന്റെ ആശയം എന്ത് എന്ന് തന്നെ അവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം . ചുരുക്കത്തില്‍ അവിടെയും പ്രതീഷ നഷ്ടപ്പെടുന്ന പഠിതാവ് "ഇത് എനിക്ക് പറ്റിയ പണിയല്ല" എന്ന് കരുതി ആധുധം വെച്ച് കീഴടങ്ങി പിന്‍വാങ്ങുന്നു.
ഇത് വായിക്കുന്ന നിങ്ങളില്‍ തന്നെ മിക്കവരും അനവധി പുസ്തകങ്ങള്‍ വാങ്ങുകയും സ്പോക്കണ് ഇംഗ്ലീഷ് ക്ലാസുകളില്‍ ചേര്‍ന്ന് കാശും സമയവും കളഞ്ഞ് നിരാശ പകരമായി വാങ്ങിയവരായിരിക്കും.
ഇംഗ്ലീഷ് ഭാഷാപരമായി മലയാളി വല്ലാത്ത സുര്ക്ഷയില്ലായ്മ അനുഭവിക്കുന്നുണ്ട്. അത് കൊണ്ടാണ്, കേരളത്തിനും പുറത്തും ഇന്ത്യക്ക് പുറത്തുമൊക്കെ ജീവിതവ്യാപാരത്തിലേര്പ്പെടുന്ന മലയാളി, ഏതേങ്കിലും ആവശ്യങ്ങള്‍ക്ക് ഒരു ഓഫീസിലോ പൊതുസ്ഥലത്തോ എത്തിപ്പെട്ടാല്‍ ആദ്യം അവിടെ ഏതെങ്കിലും മലയാളി ഉണ്ടോ എന്ന് അന്വേഷിക്കുന്നത്. അവന് മറ്റൊരു മലയാളിയിലും മലയാളത്തിലും അഭയം തേടന്‍ വ്യഗ്രത കാണിക്കുന്നു. ഭാഷയുടെ പരിമിതി ഇല്ലാതെയായാല്‍ നമ്മുടെ വളര്‍ച്ച പതിന്മടങ്ങ വര്‍ധിക്കും
പക്ഷെ, നിരാശപ്പെടേണ്ട. നിങ്ങളുടെ ഉയര്‍ച്ചയിലേക്കുള്ള യാത്രയില്‍ നിങ്ങളുടെ മനസ്സറിയുന്ന ഒരു കൂട്ടാളി വന്നിരിക്കുന്നു- മാജിക് സ്പോക്കണ് ഇംഗ്ലീഷ്. ലോകത്തിന്റെ ഏത് കോണിലും ഇരുന്ന് ഇതില്‍ ലഭ്യമായ വീഡിയോ ക്ലാസുകള്‍ ഉപയോഗിച്ച് അനായാസമായി പഠിക്കാം . ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂര്‍ നേരമുള്ള ലൈവ് ക്ലാസ് റൂമിലേക്ക് ലോഗിന്‍ ചെയ്ത് തല്‍സമയ ക്ലാസില്‍ പങ്കാളികളാവാം. സംസാരിക്കാം , സംശയങ്ങള്‍ ചോദിക്കാം. മറ്റുള്ള വിദ്യാര്‍ത്ഥികളോട് സംസാരിക്കാം . നോട്ട്സ് വായിക്കാം.
ഏറ്റവും പ്രായോഗികമായ രീതിയില്‍, ഗ്രാമറിന്റെ ബുദ്ധിമുട്ടില്ലാതെ, അച്ചടിഭാഷയുടെ ജടിലതയില്ലാതെ കണ്ടും കേട്ടും സംസാരിച്ചും പഠിക്കാം.
ദീര്‍ഘദൂരം യാത്ര ചെയ്ത് ക്ഷീണിക്കേണ്ട. ട്രാഫിക്കില്‍ കുടുങ്ങി മുഷിയേണ്ട. ഇതിന് പ്രത്യേകസമയം കണ്ടെത്തേണതില്ല. നിങ്ങളുടെ വീട്ടിന്റെ സ്വസ്തതയിലിരുന്ന്, ഒരു കൈ കൊണ്ട് കാപ്പി മൊത്തിക്കുടിച്ച്, കടല കൊറിച്ച് നിങ്ങള്‍ക്ക് ഇനി പഠിക്കാം, ഏറ്റവും നല്ല പരിശീലകരോടൊപ്പം.
ജീവിതം വിജയിക്കാനുള്ളതാണ്. വരൂ, നമുക്ക് യാത്ര തുടങ്ങാം. വിജയത്തില്‍ മാത്രം അവസാനിക്കുന്ന ഒരു നല്ല സുഖയാത്ര.
അറിവിന്റെ അഗ്നിനാളങ്ങള്‍ ആത്മാവിനെ പ്രകാശപൂരിതമാക്കട്ടെ. പരാജയത്തിന്റെ കയ്പുനിറഞ്ഞ നാളുകള്‍ ഇനി വിസ്മൃതിയുടെ ചവറ്റുകൊട്ടകളില്‍ വിശ്രമിക്കട്ടെ. മാജിക് സ്പോക്കണ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ കോഴ്സിലേക്ക് സ്വാഗതം.
ഒരു പക്ഷെ, നിങ്ങളുടെ ജീവിത മാറിമറിയുന്ന ഒരു സൌഭാഗ്യപൂര്ണമായ നിമിഷത്തിലിരുന്ന് കൊണ്ടാവാം നിങ്ങള്‍ ഈ വരികള്‍ വായിച്ച് കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷാ ലോകത്തിന്റെ ഉന്നതികള്‍ കീഴടക്കി ജീവിതവിജയം കൊയ്യാനുള്ള അതി മനോഹരമായ ഒരു യാത്ര നമുക്ക് ഇവിടെ നിന്ന് തുടങ്ങാം. പ്രതീക്ഷയോടെ മുന്നോട്ട് ചുവടുകള്‍ വെച്ചാലും
അറിവിന്റെ അഗ്നിനാളങ്ങള്‍ ആത്മാവിനെ പ്രകാശപൂരിതമാക്കട്ടെ. പരാജയത്തിന്റെ കയ്പുനിറഞ്ഞ നാളുകള്‍ ഇനി വിസ്മൃതിയുടെ ചവറ്റുകൊട്ടകളില്‍ വിശ്രമിക്കട്ടെ. മാജിക് സ്പോക്കണ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ കോഴ്സിലേക്ക് സ്വാഗതം.
ഒരു പക്ഷെ, നിങ്ങളുടെ ജീവിത മാറിമറിയുന്ന ഒരു സൌഭാഗ്യപൂര്ണമായ നിമിഷത്തിലിരുന്ന് കൊണ്ടാവാം നിങ്ങള്‍ ഈ വരികള്‍ വായിച്ച് കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷാ ലോകത്തിന്റെ ഉന്നതികള്‍ കീഴടക്കി ജീവിതവിജയം കൊയ്യാനുള്ള അതി മനോഹരമായ ഒരു യാത്ര നമുക്ക് ഇവിടെ നിന്ന് തുടങ്ങാം. പ്രതീക്ഷയോടെ മുന്നോട്ട് ചുവടുകള്‍ വെച്ചാലും
Do you remember how you learned to ride a bicycle or a bike ? Do you remember how you practiced driving a car and got a driving license? Did you join a course and read a lot of text books on how you can start riding a bicycle? Did you prepare a number of long essays on how to balance a bicycle ? Did you learn a lot of rules that you need for starting to drive a car? Did you write questions and answers on how to change the gear of the car and apply the break when needed? We are pretty sure that you never did all these things to learn riding a bicycle or to get a driving license. You mastered it by practice. That is what we are going to do here for mastering Spoken English too. Learn by seeing, listening and practicing with our Video Class Section, Conversation Section, and Live Class Room etc. We have a number of stunning ways to make you walk through. Let us walk together. Join us now and change your life forever.
You can't learn a language simply by reading a book. If that is the case, all people who come out of the schools and colleges after years of studies should be able to speak and communicate in English easily and fluently. Simply watching some videos also will not take you any further. There is no point in seeing some random videos from here and there. They will not make any connection each other or you will not get the complete picture. In fact, this incomplete videos will make you more confused. Here is the solution for this. Magic Spoken English is a complete program thorough Malayalam from staring to end which takes you step by step at each level in a systematic and amazingly easy way.
Sadik Uduma, the founder and the chief trainer of Magic Spoken English, started his life as a teacher in a private college in Kerala. After teaching nearly 2 years, he moved to the glory of Dubai to pursue his dreams and started working for multinational companies as finance personnel. Over last 10 years, he has worked for different companies in UAE and also has served many social and professional organizations in the area of training and development. He has been a trainer, presenter and mentor for various social organizations.
Sadik developed this online course for Magic Spoken English with a special formula to help Malayalees to be fluent in English in amazingly faster way by understanding the psychology of Keralites. You can’t find the traditional and old ways of teaching in this course and instead, you will experience the fun of learning English with special techniques. For example, the 5th Video Chapter will surprise you by teaching you all tenses as formats in just 40 minutes without teaching you the grammar.
Being based in Dubai, he delivers motivational speeches and handles classes on personal development and corporate topics both in English and Malayalam, travelling in all the Middle East countries and different parts of India. He is considered a growing motivational speaker, personal development coach, a business consultant and corporate trainer of modern times. He is also one of the founders of Business Magic Mid-East which provides professional and corporate training to the companies on professional and business topics. Sadik Uduma can be reached on his personal email id: sadik.uduma@gmail.com